ചീത്ത കൊളസ്ട്രോള് കുറക്കാന്
- how to reduce ldl cholesterol in malayalam
- how to reduce bad cholesterol in malayalam
- how to reduce ldl cholesterol naturally malayalam
- how to reduce ldl cholesterol in india
Cholesterol symptoms malayalam!
Cholesterol malayalam
കൊളസ്ട്രോള് കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ 7 മാര്‍ഗങ്ങള്‍
ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും.
എന്നാല്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പിന്തുടരാന്‍ കഴിയുന്ന ചില ശീലങ്ങള്‍ ഇനി പറയുന്നവയാണ്:
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം മോണോസാച്ചുറേറ്റഡ് കൊഴുപ്പ്
ഭക്ഷണത്തില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും കാരണമാകും.
കൊളസ്ട്രോള് ഒഴിവാക്കേണ്ട ഭക്ഷണംഒലീവ് എണ്ണ, നട്സ്, കനോള എണ്ണ, അവോക്കാഡോ, നട് ബട്ടര്‍, വാള്‍നട്ട് എന്നിവയെല്ലാം മോണോസാച്ചുറേറ്റഡ് കൊഴുപ്പിന്‍റെ സമ്പന്ന സ്രോതസ്സുകളാണ്.
ട്രാന്‍സ് ഫാറ്റ് ഒഴിവാക്കാം
ആരോഗ്യത്തിന് ഹാനികരമായ അണ്‍സാച്ചുറേറ്റഡ് ഫാറ്റും ട്രാന്‍സ് ഫാറ്റും കഴിവതും ഒഴിവാക്കണം.
പേസ്ട്രി, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്, പിസ എന്നിവയെല്ലാം ട്രാന്‍സ് ഫാറ്റ
- ldl cholesterol reducing indian foods
- how to reduce ldl cholesterol naturally in india